തര്‍ജ്ജനി

പ്രശാന്ത് മാങ്കുളങ്ങര
About

കാലടിയില്‍ ജനിച്ചു. തൃത്താല ഹയര്‍ സെക്കന്ററി സ്കൂളില്‍ ഫിസിക്സ്‌ അദ്ധ്യാപകനായി ജോലിചെയ്യുന്നു.

ചിട്ടവട്ടങ്ങളില്ലാത്ത കവിതയില്‍ ആശയങ്ങളെ വാക്കുകളാല്‍ തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഉള്ളില്‍ ചാട്ടവാറിന്റെ അട്ടഹാസം മുഴങ്ങുന്ന കലാപങ്ങളുടെയും പ്രണയത്തിന്റെയും കവിതകളെ ഏറെ ഇഷ്ടപ്പെടുന്നു.

പ്രശാന്തവനം എന്ന പേരില്‍ ബ്ലോഗ്‌ ഉണ്ട്.

Article Archive
Tuesday, 26 June, 2012 - 16:09

പിറവി

Friday, 3 August, 2012 - 06:15

റോസ്