തര്‍ജ്ജനി

പി. ഒ. സുരേഷ്

മെയില്‍ : posuresh@gmail.com

Visit Home Page ...

കവിത

ബഹുസ്വരത : ഒരു പോളിഗാമിസ്റ്റ് പരിപ്രേക്ഷ്യം

എട്ട് ധ്രുവങ്ങളുള്ള
ഒരു കാന്തമായി ഞാന്‍ മാറുമ്പോള്‍
കുറഞ്ഞത്
നാല് കരകളെങ്കിലുമുള്ള
പുഴയായ് നീ മാറും
എന്നെനിക്കറിയാമായിരുന്നു.

നാല് കരയാകുമ്പോള്‍
ഒഴുക്ക് മുറിയുമെന്നും
നീ വെറും
കുളമായിത്തീരും എന്നും
എന്റെ ആത്മവിശ്വാസം.

Subscribe Tharjani |
Submitted by Padma (not verified) on Thu, 2012-06-07 23:54.

Good one.

Submitted by Anonymous (not verified) on Fri, 2012-06-08 05:58.

എനിക്കൊന്നും മനസ്സിലായില്ല. ഒന്ന് അര്‍ത്ഥം പറഞ്ഞുതരുമോ..

Submitted by Author (not verified) on Sat, 2013-01-26 22:10.

നന്ദീണ്ട്ട്ടാ