തര്‍ജ്ജനി

മനോരാജ്

മെയില്‍ : manorajkr@gmail.com, manorajkr@rediffmail.com
ബ്ലോഗ് : http://manorajkr.blogspot.com

About

എറണാകുളം ജില്ലയിലെ ചെറായി സ്വദേശി.
മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ. കാക്കനാട്ട് ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലിചെയ്യുന്നു. ബ്ലോഗുകളിലും ഓണ്‍ലൈന്‍ എഴുത്തിടങ്ങളിലും എഴുതുന്നു. സാക്ഷ്യപത്രങ്ങള്‍, മൌനത്തിനപ്പുറത്തേക്ക്... കള്ളന്‍ : ഒരു പുസ്തകം എന്നീ പുസ്തകങ്ങളില്‍ രചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Books

സാക്ഷ്യപത്രങ്ങള്‍, മൌനത്തിനപ്പുറത്തേക്ക്... കള്ളന്‍ : ഒരു പുസ്തകം എന്നീ പുസ്തകങ്ങളില്‍ രചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Awards

ബൂലോകം.കോം 2011ല്‍ നടത്തിയ കഥാമത്സരത്തില്‍ രണ്ടാം സ്ഥാനത്തിനര്‍ഹനായി.

Article Archive