തര്‍ജ്ജനി

ഡോ. സുജ ശ്രീകുമാര്‍

ഇ മെയില്‍ : suja.thekkegramam@gmail.com

About

കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നും മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ താമസം. സ്കൂള്‍ അദ്ധ്യാപിക.

ആനുകാലികങ്ങളില്‍ എഴുതാറുണ്ട് .
ഭര്‍ത്താവ് : ശ്രീകുമാര്‍
മകള്‍ : സൌപര്‍ണിക

Article Archive