തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

കാഞ്ചനസീത

സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകമാണ് കാഞ്ചനസീത. മലയാള നവതരംഗസിനിമയുടെ ചരിത്രത്തില്‍ ജി. അരവിന്ദന്‍ തന്റെ ചലച്ചിത്രവ്യാഖ്യാനത്തിലൂടെ ഈ നാടകത്തെ പുനരവതരിപ്പിച്ചു.

പുണ്യപുരാണനാടകങ്ങളുടേതല്ലാത്ത തലത്തില്‍ നാടകകലയെയും അരങ്ങിനെയും കാണാന്‍ ഏറെപ്പേരില്ലാത്ത കേരളത്തില്‍ ഈ നാടകം അപൂര്‍വ്വമായേ അരങ്ങിലെത്തിയുള്ളൂ. കടവല്ലൂര്‍ അന്യോന്യം നടക്കുന്ന വേദിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമ ഈ നാടകം അവതരിപ്പിച്ചു. ആ രംഗാവതരണത്തിലെ ഏതാനും ദൃശ്യങ്ങള്‍.

Subscribe Tharjani |