തര്‍ജ്ജനി

കുസുമം ആര്‍. പുന്നപ്ര

ബ്ലോഗ് : pkkusumakumari.blogspot.com

About

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരി.

മനോരമ, ജനയുഗം, കഥ മാസിക, ദേശാഭിമാനി, കുങ്കുമം, കേരളകൌമുദി, സ്ത്രീശബ്ദം ജ്വാല (മുംബെ), ഭാരതീയം എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലര്‍വാടി, മാജിക് സ്ലേറ്റ് എന്നിവയില്‍ കുട്ടികള്‍ക്കായുള്ള കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Awards

മാതൃഭൂമി പ്രസിദ്ധീകരണമായ മിന്നാമിന്നി നടത്തിയ കഥാമത്സരത്തില്‍ 2011ല്‍ സമ്മാനം.

Article Archive
Saturday, 12 May, 2012 - 15:20

സങ്കീര്‍ത്തനം