തര്‍ജ്ജനി

"ജാലകം" - Best Indic Indiblog [malayalam] 2004

ജാലകത്തിന്റെ വായനക്കാര്‍ക്കും ജാലകത്തിനായി വോട്ട്‌ ചെയ്തവര്‍ക്കും indiblogies 2004ന്റെ സംഘാടകര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി. തുടര്‍ന്നും വായിക്കുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ,

പോള്‍

Submitted by atul (not verified) on Tue, 2005-01-25 06:13.

Can't understand malyalam but congrats for award. Its good to see Indians languages nourishing in blogsphere.

Submitted by malini (not verified) on Tue, 2005-01-25 16:00.

congratulations.

Submitted by Peringodan (not verified) on Sun, 2005-01-30 04:55.

അഭിനന്ദനങ്ങള്‍ പോള്‍. മലയാളത്തില്‍ ഒരേ സമയം ആധുനികതയുടെയും ഗൃഹാതുരതയുടെയും പര്യായമാണ്‌ ജാലകം. ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ താങ്കള്‍ നല്‌കിയിട്ടുള്ള സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്‌. അഭിനന്ദനങ്ങള്‍.

Submitted by chinthaadmin on Mon, 2005-01-31 16:04.

thanks and continue to support chintha.com and jaalakam.

Paul

Submitted by കെവിന്‍ (not verified) on Mon, 2005-01-31 18:45.

പോള്‍, എന്റെ വൈകിയെത്തിയ അഭിനന്ദനങ്ങള്‍.

Submitted by ashik (not verified) on Tue, 2005-02-01 17:35.

abhinandanangal :)

Submitted by ashik (not verified) on Tue, 2005-02-01 17:35.

abhinandanangal :)