തര്‍ജ്ജനി

മണിലാല്‍

ഇ മെയില്‍ : manilalbodhi@gmail.com
ബ്ലോഗ് : http://marjaaran.blogspot.com

About

തൃശൂരിലെ വാടാനപ്പള്ളിയില്‍ ജനിച്ചു.
പത്രപ്രവര്‍ത്തനം, ഫിലിം സൊസൈറ്റി പ്രസ്ഥാനം, വിഷ്വല്‍ മീഡിയ എന്നിവയോടൊപ്പം കുറെ സഞ്ചരിച്ചു.

യാത്രകള്‍, ഷോര്‍ട്ട് ഫിലിം - ഡോക്യൂമെന്ററി നിര്‍മ്മാണം, സൌഹൃദങ്ങള്‍,
‘മാര്‍ജാരന്‍‘ ബ്ലോഗെഴുത്ത് എന്നിങ്ങനെ സജീവം.

സിനിമ : കല്ലിന്റെ ജന്മാന്തരങ്ങള്‍, ഇന്‍ജസ്റ്റിസ് ഇന്‍ കാമറ, പുഴയുടെ അവകാശികള്‍, കരിമുകള്‍, പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം.

Article Archive