തര്‍ജ്ജനി

കെ. എ. ബീന
About

കേരളകൌമുദി, കലാകൌമുദി വിമന്‍സ് മാഗസിന്‍, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. 1991 ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഡയറക്ടറേറ്റ് ഒഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ളിസിറ്റി (ഡി.എ.വി.പി), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം, ഗുവാഹത്തി ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ന്യൂസ് എഡിറ്ററായി ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും, ലേഖനങ്ങളും എഴുതാറുണ്ട്.

Books

ബീന കണ്ട റഷ്യ
ബ്രഹ്മപുത്രയിലെ വീട് (യാത്രാവിവരണം)
ബഷീറിന്റെ കത്തുകള്‍ (സമാഹരണം)
ചരിത്രത്തെ ചിറകിലേറ്റിയവര്‍ (മാധ്യമ പഠനം)
റേഡിയോ കഥയും കലയും (മാധ്യമ പഠനം)
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് (മാദ്ധ്യമപഠനം)
കൌമാരം കടന്നു വരുന്നത് (കഥകള്‍)
അമ്മമാര്‍ അറിയാത്തത് (ലേഖനസമാഹാരം)
ഭൂതക്കണ്ണാടി (ലേഖനസമാഹാരം)
അമ്മക്കുട്ടിയുടെ ലോകം (ബാലനോവല്‍) )
അമ്മക്കുട്ടിയുടെ സ്ക്കൂളില്‍ (ബാലനോവല്‍) )
പഞ്ചതന്ത്രം (പുനരാഖ്യാനം)

Article Archive
Sunday, 8 January, 2012 - 13:58

മതിലിനുള്ളില്‍