തര്‍ജ്ജനി

ആര്‍. എസ്. രാജീവ്‌

ഹരിത,
ഉളിയകോവില്‍,
കൊല്ലം 19.
www.entepookkal.blogspot.com
www.drrsrajeevac.blogspot.com
www.rsrajeev.blogspot.com

About

മലയാളസാഹിത്യത്തില്‍ എം. എ, പി. എച്ച്ഡി ബിരുദങ്ങള്‍ നേടി. ശാസ്താംകോട്ട ഡി. ബി കോളേജില്‍ 1983 മുതല്‍ അദ്ധ്യാപകന്‍. ഇപ്പോള്‍ മലയാളം വകുപ്പുമേധാവിയും ഗവേഷണമാര്‍ഗ്ഗദര്‍ശിയും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവും പരീക്ഷകനും. നിനരവധി ദേശീയസെമിനാറുകളിലും സമ്മേളനങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തിലും സാംസ്കാരികപ്രവര്‍ത്തനത്തിലും സക്രിയം.

Books

എഴുത്തച്ഛന്‍ (2005)
ശിവജി (2007)
നഗരത്തിലെ നാട്ടുമാവ് (ചെറുകഥാസമാഹാരം) (2008)
ഭാവഗീതത്തിന്റെ അടയാളങ്ങള്‍ (2011)

Article Archive