തര്‍ജ്ജനി

ഇ. എം. ഹാഷിം
About

ഇടപ്പകത്ത്‌ ആയിശ്ശബിയുടെയും കരോട്ടു മൊയ്‌തുവിന്റെയും ഏഴാമത്തെ മകനായി കണ്ണൂരിലെ ആദികടലായില്‍ ജനനം. പതിനാറു വര്‍ഷങ്ങള്‍ ദുബായിലെ ആദ്യത്തെ ഇംഗ്ലീഷ്‌ പത്രമായ കലീജ്‌ ടൈംസില്‍ കോഡിനേറ്റര്‍. വാള്‍ട്‌ ഡിസ്‌നിയുടെ മിക്കി (അറബിക്‌) മാഗസിനിലും ഗള്‍ഫ്‌ ടുഡേ (ഇംഗ്ലീഷ്‌) പത്രത്തിലും സര്‍ക്കുലേഷന്‍ മാനേജറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഒരു അന്താരാഷ്‌ട്ര എക്‌സിബിഷന്‍ കമ്പനിയില്‍ ജനറല്‍ മാനേജര്‍.

Books

വെയില്‍, ഒരിക്കലും ഉറങ്ങാത്ത മനസ്സ്, വാരിയെല്ലുകള്‍, ഒറ്റച്ചിറകുള്ള പക്ഷികള്‍, ഇത്രമാത്രം, ബുദ്ധമാനസം എന്നീ നോവലുകള്‍.
ചിറകിനുള്ളിലൊതുങ്ങാത്ത പക്ഷിക്കുഞ്ഞ് എന്ന ചെറുകഥാസമാഹാരം.
സൂഫിസത്തിന്റെ ഹൃദയം, മരുഭൂമിയും മനുഷ്യരും, മിസ്റ്റിസിസം ഒരു മുഖവുര, ദൈവത്തിന്റെ മണവാട്ടികള്‍, സൂഫിസം പ്രണയത്തിന്റെ വീഞ്ഞ് എന്നീ പഠനങ്ങള്‍.

Article Archive
Friday, 25 November, 2011 - 12:35

ഇങ്ങിനെയും ഒരാള്‍

Saturday, 4 February, 2012 - 13:27

സൂഫി കഥകള്‍