തര്‍ജ്ജനി

സാല്‍ജോ ജോസഫ്

വെബ് : www.saljojoseph.com
ഇ മെയില്‍ : saljojoseph@gmail.com

About

ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടം സ്വദേശിയാണ്.
കേരളത്തിലും ഡല്‍ഹിയിലുമായി ചിത്രകല, സാങ്കേതിക-പരസ്യകലാ പഠനങ്ങള്‍ പൂര്‍ത്തിയാക്കി.

ഡല്‍ഹി, ദുബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ കൊച്ചി, ഇന്‍ഫോപാര്‍ക്കില്‍ ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പ്രൊമോഷണല്‍ ആര്‍ട്ട് ഡയറക്‌ടറായി ജോലി ചെയ്യുന്നു.

കവിത, സംഗീതം, ചിത്രരചന എന്നിവയില്‍ താല്പര്യം.

Article Archive