തര്‍ജ്ജനി

സച്ചിദാനന്ദന്‍ പുഴങ്കര

puzhankara.sachidanandan@gmail.com

About

ജനനം :1953, അച്ഛന്‍: ഉപ്പത്ത് അമ്മുണ്ണിനായര്‍, അമ്മ: പുഴങ്കര നാനിക്കുട്ടിയമ്മ.
ഭാര്യ: എല്‍സി, മക്കള്‍ : ഇള, നിമ്നഗ

വിദ്യാഭ്യാസം: മഹാരാജാസ് കോളേജ്, എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട്

കെ. എസ്. ആര്‍. ടി. സിയില്‍ ഇന്‍സ്പെക്ടറായി വിരമിച്ചു.

Books

കവിതാസമാഹാരങ്ങള്‍: അടുക്കള, ഇവളെ വായിക്കുമ്പോള്‍, പച്ച….
നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍, ആര്‍.കെ. നാരായണന്റെ 'വഴികാട്ടി, ബേനസിര്‍ ഭുട്ടോയുടെ ‘അനുരഞ്ജനം’(ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവ വിവ൪ത്തനം ചെയ്തിട്ടുണ്ട്.

ജയരാമ൯ കടമ്പാട്ടുമൊരുമിച്ച് ‘പ്രണയവര്‍ണ്ണങ്ങള്‍‘എന്ന സിനിമയ്ക്കു തിരക്കഥയും സംഭാഷണവും എഴുതി. പ്രണയവര്‍ണ്ണങ്ങള്‍, ഇഷ്ടം, ഗ്രാമഫോണ്‍, കിസാന്‍ തുടങ്ങി കുറെയേറെ സിനിമകളില്‍ ഗാനങ്ങള്‍ രചിച്ചു.

Article Archive
Wednesday, 5 October, 2011 - 15:22

ഇന്നത്തെ പരിപാടി

Thursday, 24 May, 2012 - 18:24

തോക്കു്

Wednesday, 29 August, 2012 - 11:59

എല്‍സി പറഞ്ഞു.....