തര്‍ജ്ജനി

മ്യൂസ് മേരി
About

1965ല്‍ അദ്ധ്യാപകദമ്പതികളുടെ മകളായി കാഞ്ഞിരപ്പളളിയില്‍ ജനിച്ചു. മാതാപിതാക്കള്‍ എം.വി.വറുഗീസ്‌, ത്രേസ്യാമ്മ.

കാഞ്ഞിരപ്പളളി സെന്റ്‌ ഡൊമിനിക്‌സ്‌ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി.കോളജ്‌, എം.ജി.യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ്‌ ലറ്റേഴ്‌സ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജ്‌ മലയാളവിഭാഗത്തില്‍ അദ്ധ്യാപിക. കവിതകള്‍, ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ശാസ്ത്രസാഹിത്യപരിഷത്‌ പ്രവര്‍ത്തക.

‘മാധവിക്കുട്ടിയുടെ കഥകള്‍ - ഒരു ഫെമിനിസ്റ്റ്‌ വായന’ എന്നതായിരുന്നു എം.ഫില്‍ പ്രബന്ധം. ‘മണ്ണും പെണ്ണും - രചനയുടെ പരിപ്രേക്ഷ്യം’ - വത്സലയുടെയും സാറാ ജോസഫിന്റെയും കഥകളെ അടിസ്ഥാനമാക്കി ഗവേഷണം ചെയ്യുന്നു.

ഭര്‍ത്താവ്‌ - അഡ്വ.മാത്യു ജേക്കബ്‌ മളളൂത്ര

മക്കള്‍ - അജയ്‌, വിജയ്‌

Article Archive
Saturday, 1 October, 2011 - 10:12

നൊസ്റ്റാള്‍ജിയ

Friday, 3 July, 2015 - 18:14

ലളിതം