തര്‍ജ്ജനി

മ്യൂസ് മേരി

Visit Home Page ...

കവിത

നൊസ്റ്റാള്‍ജിയ

മൂത്രമിറ്റിച്ചു
കടന്നുപോയ
മൈല്‍ക്കുറ്റിയിലേക്ക്
നായ തിരിച്ചുവരുന്നു.

ഒന്നു മണത്തു
ചുമ്മാ ചുറ്റി
ഉറക്കെ കുരച്ചു
കടന്നു പോകുന്നു

ഈ ഓര്‍മ്മകളുടെ
ഒരു കാര്യമേ

Subscribe Tharjani |
Submitted by SALIM (not verified) on Thu, 2011-10-13 17:21.

Good.... animal version of Nostalgia! Now a days sometimes due to boredom dogs may not pass urine on milestones......!!!!1

Submitted by സനൽ ശശിധരൻ (not verified) on Sat, 2011-10-15 21:31.

പാവം അതേതെങ്കിലും അപരിചിതരെക്കണ്ട് കുരച്ചതാവും