തര്‍ജ്ജനി

സംപ്രീത

ഇ മെയില്‍: sampreethakesavan@gmail.com

About

1983ല്‍ പാലക്കാട് ജനനം.
ആദ്യ കാവ്യസമാഹാരം,''ഇലയിടം''ഒലിവ്‌ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ചു.
ഇപ്പോള്‍ മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ മലയാളത്തില്‍ ഗവേഷണം ചെയ്യുന്നു.
മോഹിനിയാട്ടം നര്‍ത്തകിയാണ്.

Awards

ഡോ.കെ.ദാമോദരന്‍ സ്മാരകകവിതാ അവാര്‍ഡ്
അങ്കണം ടി,വി.കൊച്ചുബാവസ്മാരകകവിതാ അവാര്‍ഡ്
ലെനിന്‍ ഇറാനി സ്മാരക പുരസ്‌കാരം
പച്ചമഷി പുരസ്‌കാരം

Article Archive