തര്‍ജ്ജനി

ഡോ. വി. കെ. ദീപന്‍

ഹരിതം, ആലംകോട് പി.ഒ
679 585

About

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു് ജനനം. മൂക്കുതല ഗവ. ഹൈസ്കൂള്‍, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠനം. 2001 ല്‍ കോട്ടക്കല്‍ ആയുര്‍വ്വേദകോളേജില്‍ നിന്നു് ബി. എ. എം. എസ് ബിരുദം നേടി. ഇപ്പോള്‍ നാട്ടില്‍ സ്വകാര്യപ്രാക്ടീസ് നടത്തുന്നു.

ഭാര്യ: മഞ്ജു, മകള്‍: ശ്രേയ

Article Archive
Saturday, 6 September, 2008 - 12:45

അഭയം

Saturday, 6 December, 2008 - 22:20

തിളക്കം