തര്‍ജ്ജനി

ഫൈസല്‍ ബാവ

അറക്കക്കാട്ടില്‍ ഹൗസ്‌,
ആമയം,
ചെവറല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല.
പിന്‍: 679 575
ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: www.epathram.com

About

1975ഏപ്രില്‍ 8നു ജനനം മലപ്പുറം ജില്ലയിലെ ആമയം എന്ന ഗ്രാമത്തില്‍.
പിതാവ്: അറക്കക്കാട്ടില്‍ ബാവ (Late), മാതാവ്‌: പാറാട്ടുവീട്ടില്‍ നബീസകുട്ടി,
ഭാര്യ: സിനി, മക്കള്‍: ശിബില്‍, അഷിത.

1990 മുതല്‍ ആനുകാലികങ്ങളില്‍ എഴുതുന്നു. കാലം ഇന്‍ലന്റ് മാസികയുടെ എഡിറ്റര്‍, ഓപ്പണ്‍പേജ് പത്രത്തിന്റെ ചീഫ്‌ റിപ്പോര്‍ട്ടര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇപത്രം ഓണ്‍ലൈന്‍ ന്യൂസ്‌ എഡിറ്റോറിയല്‍ ബോര്‍ഡ്‌ മെമ്പറാണ്. പച്ച എന്ന പരിസ്ഥിതി കോളം ചെയ്യുന്നുണ്ട്. 2002ല്‍ ഉണര്‍വ്വ് മിനിക്കഥ മത്സരത്തില്‍ രണ്ടാം സ്ഥാനം വര്‍ത്തമാനം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'വിധി കാത്ത്‌ ഒരു ഹരിത താഴ്വര കൂടി' എന്ന ഫീച്ചറിന് 2008ലെ പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള കേരള ഫോറസ്റ്റ്‌ പ്രോട്ടക്ടീവ് സ്റ്റാഫ്‌ അസോസിയേഷന്റെ പ്രഥമപുരസ്ക്കാരം, പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിനുള്ള 2009 ലെ സഹൃദയപുരസ്ക്കാരം, വാക്കറിവ് കഥാമത്സരത്തില്‍ മികച്ച കഥ, 2009ല്‍ കവിതയ്ക്ക് എം. കെ. കുമാരന്‍ സ്മാരകപുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അറുപതിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അബുദാബിയില്‍ AMGT എന്ന കമ്പനിയുടെ പ്രൊജക്റ്റ്‌ മാനേജറാണ്.

Article Archive