തര്‍ജ്ജനി

ഒ. എം. അബൂബക്കര്‍
About

കണ്ണൂര്‍ സ്വദേശി. മലയാള മനോരമയില്‍ റിപ്പോര്‍ട്ടറായും ചന്ദ്രികയില്‍ സബ് എഡിറ്ററായും ജോലി ചെയ്തു. ഇപ്പോള്‍ ഷാര്‍ജയില്‍ ടി.വി.പ്രൊഡക്‍ഷന്‍ യൂനിറ്റില്‍ പ്രോഗ്രാം ഡയറക്ടറായി ജോലി ചെയ്യുന്നു.

Awards

ബഷീര്‍ പുരസ്കാരം
സ്നേഹകല പുരസ്കാരം
അക്ഷതൂലിക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Article Archive