തര്‍ജ്ജനി

ഡോ. ആര്‍. വി. എം. ദിവാകരന്‍

അഭയം,
കൃഷ്ണന്‍നായര്‍ റോഡ്‌,
കോഴിക്കോട്‌ 673 010.
ഇ മെയില്‍: rvmdivakaran@gmail.com

About

കണ്ണൂര്‍ ജില്ലയിലെ അതിയടം സ്വദേശി.
പയ്യന്നൂര്‍ കോളജ്‌, കേരള പ്രസ്‌ അക്കാദമി, കാലിക്കറ്റ്‌ സര്‍വകലാശാല എന്നി‍വിടങ്ങളില്‍ വിദ്യാഭ്യാസം. ഫിസിക്സില്‍ ബിരുദം, മലയാളത്തില്‍ എംഎ, പിഎച്ച്ഡി ബിരുദങ്ങള്‍, ജേണലിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ഡിപ്ലോമ. മാതൃഭൂമിയില്‍ ഒരു ദശാബ്ദത്തിലേറെ പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ കാലിക്കറ്റ്‌ സര്‍വകലാശാല മലയാള-കേരളപഠനവിഭാഗത്തില്‍ അദ്ധ്യാപകന്‍.

Article Archive