തര്‍ജ്ജനി

ജിതേന്ദ്രകുമാര്‍
About

ജോലിയും താമസവും ഡല്‍ഹിയില്‍. കഥകളും കവിതകളും ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളിലും മറ്റു ആനുകാലികങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു നോവല്‍ കലാകൌമുദി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ:വന്നിരുന്നു. അല്ലറ ചില്ലറ വായന, സ്പോര്‍ട്സ് ആന്‍ഡ് ഗേയിംസ്, മ്യൂസിക് ഒക്കെയായി കൂടുന്നു.

Books

“ശിഖരവേരുകള്‍” എന്ന ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചു.

Article Archive