തര്‍ജ്ജനി

ഇമ ബാബു

Visit Home Page ...

കാഴ്ച

ഗുരുവായൂരിലെ ചുവര്‍ചിത്രങ്ങള്‍

പ്രണയചിത്രങ്ങള്‍ തെരഞ്ഞാണ് ഞാന്‍ ഗുരുവായൂരിലെത്തിയതു്. അവിടെ ചുമര്‍ചിത്രപരിശീനം നടത്തുന്ന കേന്ദ്രത്തിലെത്തി.

രാമനും സീതയും കൃഷ്ണനും രാധയും ... അവരുടെ പ്രണയലീലകള്‍... അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വരച്ച ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

കൃഷ്ണകുമാറും നളിന്‍ബാബുവും എന്നെ സഹായിച്ചു. അവര്‍ക്ക് നന്ദി.

Subscribe Tharjani |
Submitted by Athman (not verified) on Thu, 2011-03-10 12:09.

Thanks