തര്‍ജ്ജനി

രണ്‍ജിത്ത് ചെമ്മാട്

'പാഞ്ചജന്യം'
ചെമ്മാട്, തിരൂരങ്ങാടി.
മലപ്പുറം ജില്ല.
പിന്‍: 676306
email : ranjidxb@gmail.com
ബ്ലോഗുകള്‍: www.kadha.in
www.ekavitha.com

About

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് സ്വദേശം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം.

പത്ത് വര്‍ഷത്തോളമായി യു.എ.യില്‍ പ്രവാസം. ഇപ്പോള്‍ ദുബായില്‍ അഡ്വര്‍ടൈസിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.

ആനുകാലികങ്ങളിലും ബ്ലോഗിലും കഥയും കവിതയും എഴുതുന്നു.

Awards

സൈകതം ബുക്സും നിലാവിന്റെ നാട് കമ്മ്യൂണിറ്റിയും ഏര്‍പ്പെടുത്തിയ മികച്ച ബ്ലോഗ് കഥയ്ക്കുള്ള കഥയമമ 2010 അവാര്‍ഡ് ലഭിച്ചു.

Article Archive