തര്‍ജ്ജനി

എല്‍. തോമസ് കുട്ടി

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

About

കെ. പി. ലാസറിന്റേയും സിസ്റ്റലീന ലാസറിന്റേയും മകന്‍.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാള-കേരളപഠനവിഭാഗ​ത്തില്‍ റീഡറായി പ്രവര്‍ത്തിക്കുന്നു.

ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളം അദ്ധ്യാപകന്‍.

കവി, നാടകകാരന്‍, ചിത്രകാരന്‍.

ഭാരതക്കളി എന്ന ഓരു ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്.

Books

കറുത്തചിരിയുടെ അരങ്ങ് (നാടകപഠനം)
പരീക്ഷണപ്രവണതകള്‍ മലയാളനാടകത്തില്‍ (നാടകപഠനം)‌
നവനാട്ടരങ്ങിനൊരു ആട്ടപ്രകാരം (നാടകപഠനം)
ഫോക്‍ലോറും മലയാളനാടകവും (നാടകപഠനം)
പരിസരകവിത (കവിതാപഠനം)
ക്ഷ - റ ( കവിതാസമാഹാരം)

Article Archive
Wednesday, 23 February, 2011 - 17:13

പറക്ക

Wednesday, 24 August, 2011 - 15:55

ഉരുളുന്ന

Saturday, 17 March, 2012 - 08:12

വെണ്ടയ്ക്ക

Wednesday, 13 August, 2014 - 18:15

ന്യായം