തര്‍ജ്ജനി

ഹേന ചന്ദ്രന്‍

പട്ടേല്‍മന,
ഫാ.ഡിസ്മസ് റോഡ്,
ഇരിങ്ങാലക്കുട.
തൃശൂര്‍ ജില്ല.
ഇ മെയില്‍: henachandran@gmail.com
ബ്ലോഗ്: http://mylanchisays.blogspot.com/, http://karnatakaviseshangal.blogspot.com/

About

ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ഗണിതശാസ്ത്രത്തില്‍ ബിരുദം, മലയാളസാഹിത്യത്തില്‍ എം എ., എം.ഫില്‍ ബിരുദങ്ങള്‍ നേടി‍. ഇപ്പോള്‍ കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയില്‍ പിഎച്ഡി ബിരുദത്തിനായി ഭാഷാശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്നു.

Awards

കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ സമ്മാനം 2008 ല്‍.

Article Archive