തര്‍ജ്ജനി

തര്‍ജ്ജനി വാര്‍ഷികപ്പതിപ്പ് 2007

ആശംസകള്‍
Happy New Year 2007!!

നിങ്ങളുടെ ജീവിതത്തില്‍,
നന്മകള്‍ നിറയുമെന്ന പ്രത്യാശയോടെ,

അകവും പുറവും

ആറു ദിവസം
അകത്തിരുന്ന് മടുത്ത്
അടുക്കളയില്‍ പുകഞ്ഞ്
ഏഴാം ദിവസം
എങ്ങോട്ടാണൊന്നിറങ്ങുകയെന്ന് നീ

ആറുദിവസം
അന്നം തേടിയലഞ്ഞ്
വെയിലില്‍ പുകഞ്ഞ്
ഏഴാം ദിവസം