തര്‍ജ്ജനി

നിഴല്‍

പ്രകാശത്തെ
ശരീരം കൊണ്ട് മറച്ചത് .
കുതറിയോടാതെ
കൂടെ നടന്ന് നടന്ന്
തേഞ്ഞില്ലാതാകുന്നത് .

എന്റെ ജീവിതം കൊണ്ട്
ഞാന് മറച്ച
നിന്റെ ജീവിതം.

ഐ. ടി: കാഴ്ചയെ മറയ്ക്കുന്ന കണ്ണാടി

ബാംഗ്ലൂരിലെ ഐ. ടി. മേഖലയെയും മലയാളികളെയും കുറിച്ച് മാധ്യമത്തില്‍ വന്ന ലേഖനം വായിക്കുക.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

സ്കൂള്‍ വളപ്പിലെ മരത്തണലിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് അയാള്‍ക്ക് തോന്നി. ഓര്‍മ്മകളുടെ കുളിര് ആ തണലുകളിലുള്ളതാവാം....