തര്‍ജ്ജനി

കെ.പി.സി.സി അദ്ധ്യക്ഷനായ രമേശ് ചെന്നിത്തല ഈയിടെ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഒരു യാത്ര നടത്തുകയുണ്ടായി. രാഷ്ട്രീയനേതാക്കള്‍ യാത്ര നടത്തുന്നതില്‍ പുതുമയൊന്നുമില്ല. ഏതെങ്കിലും സമരപ്രഖ്യാപനത്തിന്റെ ഭാഗമായ പ്രചരണം നടത്താനാണ് പണ്ടൊക്കെ യാത്രനടത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഞ്ചുവര്‍ഷക്കാലം നിരുത്തരവാദപരമായി പെരുമാറിയതിനെ ജനമനസ്സുകളില്‍നിന്ന് മായ്ച് അതിന്റെ സ്ഥാനത്ത് പുതിയ ആവേശവും പ്രതീക്ഷയും സ്ഥാപിക്കാനായി മിക്കവാറും എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും യാത്രകള്‍ നടത്താറുണ്ട്. ഒരുകാര്യം ഉറപ്പിച്ചുപറയാം. എന്തെങ്കിലും കാര്യമില്ലാതെ പാര്‍ട്ടിനേതാക്കളാരും കേരളയാത്ര നടത്താറില്ല.
തുടര്‍ന്നു വായിക്കുക...

വര്‍ത്തമാനം
സുനില്‍ കെ. ചെറിയാന്‍
ലേഖനം
രശ്മി രാധാകൃഷ്ണന്‍
കവിത
ജയശ്രീ തോട്ടയ്ക്കാട്ട്
രാജു കാഞ്ഞിരങ്ങാട്
കെ. വി. സുമിത്ര
നിഥുല. എം
രമേശ്‌ കുടമാളൂര്‍
ഷീബ ഷിജു
ശ്രീഹരി പുലാപ്പറ്റ
കഥ
വി.ജയദേവ്