തര്‍ജ്ജനി

അഴിമതി കണക്കനുസരിച്ച് പട്ടികപ്പെടുത്തിയ 176 രാജ്യങ്ങൾക്കിടയിൽ തൊണ്ണൂറ്റി നാലാമത്തെ സ്ഥാനമാണ് ഈ വർഷം ട്രാൻസ്പെരൻസി ഇന്റെർനാഷണൽ ഇന്ത്യയ്ക്കു നൽകിത്. കഴിഞ്ഞ വർഷത്തെ റാങ്ക് 95 ആയിരുന്നെങ്കിൽ 2010-ൽ എൺപത്തി ഏഴാം സ്ഥാനത്തായിരുന്നു. സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതയാഥാർത്ഥ്യമായി ഇന്ത്യൻ അഴിമതിയെ വിലയിരുത്തുന്ന അമേരിക്കൻ എംബസി യുടെ 1976 -ലെ ഒരു കേബിൾ വിക്കിലീക്സ് അടുത്തകാലത്ത് പുറത്തു വിട്ടിട്ടുണ്ടായിരുന്നു. ദലൈലാമ, ഇക്കഴിഞ്ഞ മാർച്ചിൽ മീററ്റിൽ വച്ചു നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. ഒരു സർട്ടിഫിക്കറ്റിനു പത്തോ നൂറോ വാങ്ങി കീശയിലിടുന്ന സാധാ ഉദ്യോഗസ്ഥൻ മുതൽ കോടികളുടെ തിരിമറിയിൽ പുളയുന്ന രാഷ്ട്രീയക്കാരൻ വരെ മേഖലകൾ മാത്രമല്ല തട്ടുകളും കൈയടക്കിയ വിപുലമായ ഒരു സാമ്രാജ്യമാണ് അഴിമതിയുടേത്.
തുടര്‍ന്നു വായിക്കുക...

ലേഖനം
സുവീഷ് പരിയകത്ത്
അനുഭവം
ഡോ. അപർണ നായർ
കവിത
പോളി വര്‍ഗീസ്‌
കൃഷ്ണദീപക്
വിജിത്ത് വിജയന്‍
രാജു കാഞ്ഞിരങ്ങാട്
ജയചന്ദ്രന്‍ പൂക്കരത്തറ
കഥ
ഹരിശങ്കര്‍ കര്‍ത്താ