തര്‍ജ്ജനി

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രണ്ട് സംഭവങ്ങള്‍ നമ്മുടെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്ത്രീശാക്തീകരണബോധവത്കരണത്തിന്റെ ഭാഗമായി അഖിലകേരളതലത്തില്‍ കേരളസര്‍ക്കാര്‍ നടത്തിയ ഒരു പരിപാടിയില്‍ മുഖ്യപ്രാസംഗികന്റെ സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ അഭിപ്രായപ്രകടനത്തിനെതിരെ മറ്റെല്ലാവരും സഹിച്ച് കേട്ടിരിക്കെ ഒരു പെണ്‍കുട്ടി പ്രതിഷേധിച്ചതും ഇറങ്ങിപ്പോയതുമാണ് ആദ്യത്തെ വാര്‍ത്ത. നവമാദ്ധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും ഈ വിഷയം നിറഞ്ഞുനിന്നു. അസഹനീയമായ പ്രസംഗത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനി താരമായി നിറഞ്ഞുനിന്നു. യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ ആശയങ്ങളുമായി സ്ത്രീശാക്തീകരണത്തിന് പുറപ്പെട്ട പ്രാസംഗികനും തന്റെ ഭാഗം വിശദീകരിക്കാനും ചാനലുകള്‍ അവസരം നല്കി.

തുടര്‍ന്നു വായിക്കുക...

മറുപക്ഷം
എസ്.വി.രാമനുണ്ണി, സുജനിക
ലേഖനം
ചന്ദ്രശേഖരൻ.പി.
രശ്മി രാധാകൃഷ്ണന്‍
കവിത
മോഹന്‍ പുത്തന്‍ചിറ
രമേശ്‌ കുടമാളൂര്‍
കഥ
റോസിലി ജോയ്
വര്‍ഷിണി വിനോദിനി