തര്‍ജ്ജനി

ഒട്ടേറെ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കമലഹാസന്റെ പുതിയ ചിത്രം വിശ്വരൂപം പ്രദര്‍ശനശാലകളിലെത്തി. തെന്നിന്ത്യന്‍ സിനിമയില്‍ ബാലനടനായി കടന്നെത്തി, വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളില്‍ അഭിനയിച്ചും സ്വന്തമായി കഥയും തിരക്കഥയുമെഴുതിയും സംവിധാനംചെയ്തും നിരന്തരമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടും തന്റേതായ പാത കണ്ടെത്തിയ കലാകാരനാണ് കമലഹാസന്‍. അതുല്യനായ ഈ അഭിനേതാവിന്റെ പരീക്ഷണകൗതുകം കഥാപാത്രസൃഷ്ടിയില്‍ പുതുമയും സാങ്കേതികവിദ്യയില്‍ ലോകോത്തരനിലവാരവും എല്ലായേ്പാഴും ലക്ഷ്യമിടുന്നു. അവയുടെ സൗന്ദര്യശാസ്ത്രപരമായ മൂല്യം എന്തുതന്നെയായാലും ഇന്ത്യന്‍ സിനിമയിലെ അതുല്യനായ കലാപ്രതിഭയാണ് കമലഹാസന്‍..
തുടര്‍ന്നു വായിക്കുക...