തര്‍ജ്ജനി

പരിസ്ഥിതിദുര്‍ബ്ബലപ്രദേശങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുറച്ചുകാലം മുമ്പ് കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ചാനലുകള്‍ നിത്യവും വൈകുന്നേരം പലതരം വിഷയങ്ങള്‍ ഇഴചീന്തി ചര്‍ച്ചചെയ്യുന്നതിനിടയില്‍ ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരുടേയും ശ്രദ്ധയില്‍ ഇല്ലാതെയായി. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ കുടിയേറ്റവും തോട്ടം നിര്‍മ്മാണവും ആരംഭിച്ചിട്ട് കാലം ഏറെയായി. സര്‍ സി.പി.രാമസ്വാമി അയ്യരുടെ കാലത്തേ തിരുവിതാംകൂറില്‍ നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചിരുന്നു. സായിപ്പുമാര്‍ ആരംഭിച്ച തോട്ടം നിര്‍മ്മാണത്തിന് ആക്കംകൂടുന്നത് അതോടെയാണ്.

തുടര്‍ന്നു വായിക്കുക...

ലേഖനം
സുനില്‍ ചെറിയാന്‍
വിജു നായരങ്ങാടി
കവിത
രാജു കാഞ്ഞിരങ്ങാട്
ഡി. യേശുദാസ്
കെ. വി. സിന്ധു
കെ. വി. സുമിത്ര
ഷീബ ഷിജു
മുയ്യം രാജന്‍
കഥ
ജിതിന്‍ കക്കാട്'