തര്‍ജ്ജനി

ടി. പി. ചന്ദ്രശേഖരന്‍വധത്തെത്തുടര്‍ന്ന് കേരളത്തില്‍ സംജാതമായ അന്തരീക്ഷം സമാനതകളില്ലാത്തതാണ്. സി. പി. ഐ (എം)ന്റെ നേതാക്കള്‍ പറയുന്നതുപോലെ കേരളത്തില്‍ ആദ്യമായല്ല ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. എന്നിട്ടും ഈ കൊലയുടെ പേരില്‍ പാര്‍ട്ടിയെ പിച്ചിക്കീറാന്‍ പാര്‍ട്ടിശത്രുക്കള്‍ ശ്രമിക്കുന്നുവെന്ന് പാര്‍ട്ടിയുടെ സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പ്രസംഗങ്ങളിലും ആവര്‍ത്തിക്കുന്നു. അതിനിടയിലാണ് കേരളത്തിലെ തലമുതിര്‍ന്ന പത്രാധിപരില്‍ ഒരാളായ എസ്. ജയചന്ദ്രന്‍നായര്‍, സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുവരികയായിരുന്ന പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണം നിറുത്തിവെക്കുന്നത്.
തുടര്‍ന്നു വായിക്കുക...

ഓര്‍മ്മ
ലാസര്‍ ഡിസില്‍വ
ലേഖനം
ഡോ. സുജ ശ്രീകുമാര്‍
പുസ്തകം
മനോരാജ്
കവിത
സച്ചിദാനന്ദന്‍ പുഴങ്കര
കെ. വി. സുമിത്ര
ഹബ്രൂഷ് കടപ്പുറം
പി. ഒ. സുരേഷ്
ഷീബ ഷിജു
കഥ
റീനി മമ്പലം
ഭാഷാന്തരം : ബാബുരാജ്‌. റ്റി. വി
സെബാസ്റ്റ്യന്‍ പെരുമ്പനച്ചി
കാഴ്ച
കെ. ആര്‍. വിനയന്‍