തര്‍ജ്ജനി

ജനാധിപത്യ മുഖ്യധാര‌യിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് പലകാലങ്ങളില്‍ പലരും തെറ്റിപ്പിരിയുകയും സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്തിട്ടുണ്ട്. ഇന്നത്തെ സി.പി.ഐ (എം) മുതല്‍ സി.പി.ഐ.(എം.എല്‍) വരെ നിരവധി പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ ഉണ്ടായത് അങ്ങനെയാണ്. 1964ല്‍ സി.പി.ഐയില്‍ നിന്ന് അഭിപ്രായവ്യത്യാസത്താല്‍ പിരിഞ്ഞ് രൂപപ്പെട്ടതാണ് ഇന്നത്തെ സി.പി.ഐ (എം) എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി.

തുടര്‍‌ന്നു വായിക്കുക...