തര്‍ജ്ജനി

വീണ്ടുമൊരു കേരളപ്പിറവിദിനവും മലയാളവാരവും കടന്നുപോയിരിക്കുന്നു. ഇത്തവണ പതിവില്ലാത്തവിധം കേമമായാണ് കാര്യങ്ങള്‍ നടന്നത്. തിരുവനന്തപുരത്ത് വിശ്വമലയാള മഹോത്സവം എന്നപേരില്‍ ലോകമലയാള സമ്മേളനമാണ് കേരള സാഹിത്യ അക്കാദമിയും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ചത്. മുപ്പതാം തിയ്യതി കാലത്ത് രാഷ്ട്രപതി മഹോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നവംബര്‍ ഒന്ന് വരെ സമ്മേളനപരിപാടികള്‍. നവംബര്‍ ഒന്നിന് തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ മലയാള സര്‍വ്വകലാശാലയും ഉദ്ഘാടനം ചെയ്യപ്പെട്ടു.
തുടര്‍ന്നു വായിക്കുക...

സിനിമ
മുഹമ്മദ് റാഫി നടുവണ്ണൂര്‍
വര്‍ത്തമാനം
കുഞ്ഞൂസ്
ജീവിതം
സംപ്രീത
കവിത
രാജു കാഞ്ഞിരങ്ങാട്
പോളി വര്‍ഗ്ഗീസ്
ഷീബ ഷിജു
പദ്മ സജു
ഹബ്രൂഷ് കടപ്പുറം
രമേശ്‌ കുടമാളൂര്‍
ലീന. എം
കെ. വി. സിന്ധു
കഥ
സീന രാജവിക്രമന്‍
അജീഷ് ബേബി
കാഴ്ച
കെ. ആര്‍. വിനയന്‍