തര്‍ജ്ജനി

ദേശീയരാഷ്ട്രിയത്തില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഗതിവിഗതികളാണ് ഇപ്പോള്‍ പ്രകടമായി കാണുന്നത്. അണ്ണാ ഹസാരെയുടെ പ്രസ്ഥാനം രണ്ടുവഴിയായി പിരിഞ്ഞുപോയിരിക്കുന്നു. സംഘാംഗമായ അരവിന്ദ് ഖെജ്രിവാളിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഹസാരെ രാഷ്ട്രീയപാര്‍ട്ടി എന്ന ആശയത്തോട് വിയോജിച്ച് മാറി നില്ക്കുന്നു. ജന്‍ലോക്പാല്‍ ബില്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്ക്കുന്ന സര്‍ക്കാര്‍ അതിനെ നിലനിറുത്തുവാനുള്ള കഠിനപരിശ്രമത്തിലാണ്. അതിനാല്‍ എത്ര കടുത്ത നടപടിയെടുത്തായാലും സര്‍ക്കാരിനെ നിലനിറുത്താനാണ് ശ്രമം. സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായോ ചോദ്യം ചെയ്യുന്നതായോ തോന്നിയാല്‍ അതിനെതിരെ കര്‍ക്കശനിലപാട് കൈക്കൊള്ളുകയെന്നതാണ് ഇപ്പോള്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്യുന്നത്.

തുടര്‍ന്നു വായിക്കുക...

ലേഖനം
ചന്ദ്രശേഖരന്‍. പി
അനുഭവം
കെ.ടി.ബാബുരാജ്‌
പുസ്തകം
എസ്.വി.രാമനുണ്ണി, സുജനിക
കവിത
ഡി. യേശുദാസ്
ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്
രാജു കാഞ്ഞിരങ്ങാട്
കെ. വി. സുമിത്ര
കഥ
ഇയ്യ വളപട്ടണം
ചന്ദ്രബാബു പനങ്ങാട്
അനില്‍കുമാര്‍ സി. പി.
അരുണ്‍ കെ ശ്രീധര്‍