തര്‍ജ്ജനി

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലിചെയ്യുന്ന നേഴ്‌സിംഗ് ജീവനക്കാര്‍ വേതനവര്‍ദ്ധനവിനായി നടത്തിയ സമരം മാനേജ്‌മെന്റിന്റെ ആളുകള്‍ നേരിട്ട രീതി കഴിഞ്ഞമാസം പത്രവാര്‍ത്തയായിരുന്നു. ഈ മെഡിക്കല്‍ കോളേജ് സ്വകാര്യമേഖലയിലുള്ളതാണ്. അവരുടെ ആശുപത്രിയും സ്വകാര്യമേഖലയിലാണ്. എന്നാല്‍ അവിടത്തെ അദ്ധ്യാപകരുടെയും നേഴ്‌സിംഗ് വിഭാഗം ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും സേവനവേതനവ്യവസ്ഥകള്‍ ആരാണ് നിശ്ചയിക്കുന്നത്, എന്താണ് ഇതിന്റെ മാനദണ്ഡം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സമരമായിരുന്നു അത്.തുടര്‍ന്നു വായിക്കുക...

കടലാസുകപ്പല്‍
രാജേഷ്‌ ആര്‍. വര്‍മ്മ
ലേഖനം
സോമനാഥന്‍ പി.
വി. കെ. ആദര്‍ശ്
അനുഭവം
കെ. എ. ബീന
പുസ്തകം
എം. ശ്രീജിത
കവിത
ആര്‍ .എസ് .രാജീവ്‌.
ഉമ രാജീവ്
രാജു കാഞ്ഞിരങ്ങാട്