തര്‍ജ്ജനി

മഴക്കാലം തുടങ്ങിയാല്‍ വെള്ളം കയറി ഗതാഗതം മുടക്കുന്ന റോഡുകളും പൊളിഞ്ഞ് കുണ്ടും കുഴിയുമാകുന്ന നാഷണല്‍ ഹൈവേയും ഉള്‍നാടന്‍ പാതകളും കുറേക്കാലമായി പത്രങ്ങളില്‍ സചിത്രവാര്‍ത്തയാവാറുണ്ട്. ചെറിയ കുഴികള്‍ കുളമോ കിണറോ ആയിമാറിയിട്ടും അനങ്ങാത്ത അധികാരികളോടുള്ള പ്രതിഷേധം കാണിക്കാന്‍ നാട്ടുകാര്‍ കുഴികളില്‍ വാഴവെക്കുകയും ചെടികള്‍ നടുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ പ്രതികരിക്കുമെന്നതിനാലല്ല ജനങ്ങള്‍ ഇത്തരം പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളും അവരുടെ കീഴിലുള്ള യുവജന - തൊഴിലാളി - സാംസ്കാരിക - വിദ്യാര്‍ത്ഥിസംഘടനകളൊന്നും ജനജീവിതത്തെ ക്ലേശകരമാക്കുന്ന ഈ ഗതാഗതപ്രശ്നത്തില്‍ ഫലപ്രദമായി പ്രതികരിക്കുന്നില്ല എന്നതിനാല്‍ സ്വന്തം നിസ്സഹായത ഇപ്രകാരം പ്രകടിപ്പിക്കുന്നതായി വേണം മനസ്സിലാക്കാന്‍.

തുടര്‍ന്നു വായിക്കുക...

ലേഖനം
സോമശേഖരന്‍
പി. കെ.നാണു
ആര്‍. വി. എം. ദിവാകരന്‍
സുനില്‍ കെ. ചെറിയാന്‍
കവിത
ജയശ്രീ തോട്ടയ്ക്കാട്ട്
വിവേക് ചന്ദ്രന്‍
മോഹന്‍ പുത്തന്‍‌ചിറ
മനോജ് മേനോന്‍
ശിവശങ്കരന്‍
ഷൈന ഷാജന്‍
കഥ
ഹേന ചന്ദ്രന്‍
എച്മുക്കുട്ടി
കാഴ്ച
കെ. ആര്‍. വിനയന്‍