തര്‍ജ്ജനി

ശബരിമലതീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ദുരന്തം ഈ കുറിപ്പെഴുതുന്ന സമയമാവുമ്പോഴേക്കും പലതരം മാദ്ധ്യമസ്കൂപ്പുകളിലും മുങ്ങി മാഞ്ഞുപോയിരിക്കുന്നു. എന്നാലും ആ ദുരന്തം ഇനിയും പലപ്പോഴും നമ്മുടെ ഓര്‍മ്മകളില്‍ തെളിയാതിരിക്കില്ല. ദുരന്തവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കോടതിവ്യവഹാരങ്ങള്‍ ഇനിയും തീര്‍പ്പാക്കപ്പെട്ടിട്ടില്ല. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ പലതും അമ്പരപ്പുളവാക്കുന്ന പലതരം ഉത്തരങ്ങള്‍ കാരണം ശ്രദ്ധേയമായി. മകരജ്യോതി മനുഷ്യസൃഷ്ടമാണോ എന്ന ചോദ്യം അക്കൂട്ടത്തില്‍ പ്രധാനമാണ്.

തുടര്‍ന്നു വായിക്കുക...

ലേഖനം
ലാസര്‍ ഡിസില്‍വ
റാണി പോള്‍
സിനിമ
കെ. വി. ശശി
വര്‍ത്തമാനം
സജിത മഠത്തില്‍
കവിത
ഡോണ മയൂര
എന്‍. എം. സുജീഷ്
ശിവശങ്കരന്‍
ഉമ രാജീവ്
കഥ
സുരേഷ് ഐക്കര