തര്‍ജ്ജനി

നമ്മുടെ കാലത്ത് രാഷ്ട്രീയം ആദര്‍ശത്തിന്റെ അലോസരമില്ലാത്തതും എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ളതുമായ മാര്‍ഗ്ഗമാണ്. അതിനിടയില്‍ ആദര്‍ശത്തിന്റെ മേല്‍വിലാസത്തില്‍ കാലയാപനം ചെയ്യുന്ന എ.കെ. ആന്റണിയെപ്പോലെ ചിലരുണ്ട്. അവര്‍ വ്യക്തിപരമായി കാശുണ്ടാക്കുകയോ അഴിമതി നടത്തുകയോ ചെയ്യുകയില്ല എന്നേയുള്ളൂ. തന്റെ പാര്‍ട്ടിയില്‍ അഴിമതിയും സ്വജനപക്ഷപാതവും അധാര്‍മ്മികമായ ധനസമ്പാദനവും നടത്തുന്നവരാണ് ഭൂരിപക്ഷം എന്നതിലൊന്നും അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരിരുന്നിരിക്കാന്‍ സാദ്ധ്യതയില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പണ്ടേ ഈ പണി നിറുത്തിപ്പോകുമായിരുന്നുവല്ലോ. എല്ലാവിധത്തിലുമുള്ള ജീര്‍ണ്ണതകളും കൊടികുത്തിവാഴുന്ന പാര്‍ട്ടികള്‍ക്കകത്ത് അഴിമതിവിരുദ്ധനായി നിലക്കൊള്ളുന്നത് ചില്ലറ തമാശയല്ല.

തുടര്‍ന്നു വായിക്കുക...

കടലാസുകപ്പല്‍
രാജേഷ് ആര്‍. വര്‍മ്മ
ലേഖനം
കെ. വി. ശശി
ഫൈസല്‍ ബാവ
സിനിമ
സാല്‍ജോ ജോസഫ്
കവിത
ഡി.യേശുദാസ്
അസ്മോ പുത്തന്‍ചിറ
മുരളീധരന്‍. വി
ഉമ രാജീവ്
കഥ
ജയേഷ്
കാഴ്ച