തര്‍ജ്ജനി

പണ്ടൊക്കെ ആരോപണപ്രത്യാരോപണങ്ങളും അതിനപ്പുറം പരമാവധി ഒരു അന്വേഷണത്തിനായുള്ള ഉത്തരവും കടന്ന് കാര്യങ്ങള്‍ പോകാറില്ല. നിയമസഭാതലത്തില്‍ എരിവും ചൂടുമുള്ള പ്രകടനം ചേരിതിരിഞ്ഞ് കാഴ്ചവെച്ച് പൊജനവിസ്മൃതിയിലേക്ക് അഴിമതിക്കഥ പിന്‍മടങ്ങുമായിരുന്നു. ആ പതിവാണ് ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസത്തോടെ ഇല്ലാതാവുന്നത്. അഴിമതിക്കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ച കേരളത്തിലെ ആദ്യമന്ത്രിയെന്ന സ്ഥാനം അതോടെ ബാലകൃഷ്ണപിള്ളയ്ക്ക് സ്വന്തമായി. എന്നാല്‍ അതോടെ ജയില്‍വാസികളെന്ന സമൂഹത്തിന്റെ രീതികള്‍ തന്നെ ആലോചനാവിഷയമാകുന്ന ചില അനുബന്ധപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. കുറ്റവാളിസമൂഹത്തില്‍ ഒരു മുന്‍മന്ത്രി എന്ന അപൂര്‍വ്വപദവി ഉയര്‍ത്തുന്ന പ്രശ്നങ്ങളാണത്.

തുടര്‍ന്നു വായിക്കുക....

കടലാസുകപ്പല്‍
രാജേഷ്‌ ആര്‍. വര്‍മ്മ
ലേഖനം
കെ. വേണു
സപ്ന അനു ജോര്‍ജ്ജ്
പുസ്തകം
കവിത
സച്ചിദാനന്ദ൯ പുഴങ്കര
മ്യൂസ് മേരി
സംപ്രീത
കഥ
വി. പി. ഗംഗാധരന്‍
സമാഹരണം : സുനില്‍ കെ. ചെറിയാന്‍
കാഴ്ച
കെ. ആര്‍. വിനയന്‍