തര്‍ജ്ജനി

ക്രമവിരുദ്ധമായും നിരുത്തരവാദപരമായും നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കു് പാര്‍ട്ടികളും സര്‍വ്വീസ് സംഘടനകളും നല്കുന്ന പിന്തുണയും സംരക്ഷണമാണു് സിവില്‍സര്‍വ്വീസിനെ അഴിമതിയുടെ ഈറ്റില്ലമാക്കി മാറ്റുന്നതു്. കേരളത്തിലെ ഒരു മന്ത്രി തന്നെ സര്‍ക്കാര്‍വകുപ്പുകളില്‍ ചിലത് അപ്പാടെ അഴിമതിയാണെന്നു് നിര്‍ല്ലജ്ജം സാക്ഷ്യപ്പെടുത്തുകയുണ്ടായി. അഴിമതി ഇല്ലായ്മ ചെയ്യാന്‍ ബാദ്ധ്യസ്ഥരായവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍, നാം അഴിമതിയുടെ ഇരയായി കഴിയാന്‍ വിധിക്കപ്പെട്ടവരാണു് എന്ന ബോധം ഉറപ്പിക്കാനേ സഹായിക്കൂ.
തുടര്‍ന്ന് വായിക്കൂ

ലേഖനം
ഡോ. സി. ജെ. ജോര്‍ജ്ജ്‌
പി. സോമനാഥന്‍
എസ്.വി.രാമനുണ്ണി, സുജനിക
പുസ്തകം
കവിത
രാജീവ് ചേലനാട്ട്
എം. ഫൈസല്‍
ശിവപ്രസാദ്‌ പാലോട്‌
നിരഞ്ജന്‍.ടി.ജി
ബിനു ആനമങ്ങാട്
വി. ജയദേവ്
മോഹന്‍ പുത്തന്‍ചിറ
ശിവശങ്കരന്‍
കഥ
പി.ജെ.ജെ.ആന്റണി
സീമ മേനോന്‍
വിവര്‍ത്തനം : സുരേഷ്‌ എം ജി
അമിത്ത്. കെ
നോട്ടീസ് ബോര്‍ഡ്
കാഴ്ച