തര്‍ജ്ജനി

ഇക്കൊല്ലം സര്‍ക്കാര്‍ ഓണാഘോഷപരിപാടിക്കു് നിറപ്പകിട്ടുനല്കാന്‍ നടന്‍ കമലഹാസനെ ക്ഷണിച്ചതും അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതും വലിയ കോലാഹലത്തിനു് ഇടവരുത്തി. ഈ വര്‍ഷത്തെ ടൂറിസംവാരാഘോഷപരിപാടിയാണു് താരസംഘടനയുടെ അരിശത്തിനു് ഇരയായത്. കേരളത്തില്‍ മലയാളികളായ നടീനടന്മാരുണ്ടായിരിക്കെ തമിഴനായ കമലഹാസനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു് താരസംഘടന പരിപാടി ബഹിഷ്കരിച്ചു. കമലഹാസനാവട്ടെ സഹജമായ വിനയത്തോടെ തനിക്കു് കേരളസംസ്ഥാനം നല്കിയ മഹനീയമായ ആദരത്തില്‍ സംസ്കൃതചിത്തനായ കലാകാരനു് ഉചിതമായ വാക്കുകളോടെ സംസാരിക്കുകയും ചെയ്തു.
തുടര്‍ന്നു വായിക്കുക...

ലേഖനം
ഡോ. കെ. വി. തോമസ്‌ , ഡോ. സി. ജെ. ജോര്‍ജ്ജ്‌
രമാദേവി പി.
പി.ഐ.രാധ
പുസ്തകം
കവിത
ഹേനാ രാഹുല്‍
നിരഞ്ജന്‍.ടി.ജി
ഗൌരി നന്ദന
ടി. എ. ശശി
തനേഷ്‌ തമ്പി
കഥ
ഇയ്യ വളപട്ടണം
കാഴ്ച
ജയേഷ് പാറോളി