തര്‍ജ്ജനി

സമഗ്രം, സംഭാവന എന്നീ രണ്ടു് വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇമ്മിണി വലിയ അര്‍ത്ഥമാണ് അതിനുണ്ടാവുക എന്നറിയാന്‍ വലിയ ഭാഷാപാണ്ഡിത്യം ആവശ്യമില്ല. സാഹിത്യരംഗത്തു് സമഗ്രസംഭാവന അര്‍പ്പിച്ച ഒരു വ്യക്തിക്കു് അതിനു് അംഗീകാരമായി സാഹിത്യ അക്കാദമി പുരസ്കാരം നല്കുമ്പോള്‍ തീര്‍ച്ചയായും സാധാരണ എഴുത്തുകാരില്‍ നിന്നും ഉയര്‍ന്ന സംഭാവന നല്കിയവരെയായിരിക്കും ഈ പുരസ്കാരം നല്കി അക്കാദമി ആദരിക്കുന്നതു് എന്നായിരിക്കും ഏവരും കരുതുക. അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കില്‍ അതു് അവരുടെ കുഴപ്പമാണു് എന്നു് അക്കാദമിയോ അതിന്റെ ഭാരവാഹികളോ പുരസ്കാരജേതാക്കളോ പറയാനിടയില്ല എന്നുതന്നെയാണു് വിശ്വസിക്കേണ്ടതു്.

തുടര്‍ന്നു വായിക്കുക...

ഓര്‍മ്മ
ഡോ. മഹേഷ് മംഗലാട്ട്
ലേഖനം
സുനില്‍ ചെറിയാന്‍
ലാസര്‍ ഡിസില്‍വ
സംഗീതം
അനൂപ്. വി
കഥ
ഭാഷാന്തരം : ബാബുരാജ്‌. റ്റി. വി
എച്മുക്കുട്ടി
കവിത
വി എം ഗിരിജ
ശ്രീകല കെ. വി
ഡി യേശുദാസ്
ദീപ ബിജോ അലക്സാണ്ടര്‍
കാഴ്ച