തര്‍ജ്ജനി

പയ്യന്നൂരില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു് എഴുത്തുകാരനും മാദ്ധ്യമപ്രവര്‍ത്തകനുമായ സക്കറിയ നടത്തിയ പ്രസംഗം കേട്ടു് കുപിതരായ ഒരു സംഘം ചെറുപ്പക്കാര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സാംസ്കാരികകേരളത്തിനു് അപമാനമായ ഒരു നടപടിയാണു് ഇതെന്നു് പലരും ഇതിനെക്കുറിച്ചു് പ്രതികരിക്കുകയുണ്ടായി. അക്രമസംഭവത്തില്‍ തങ്ങളുടെ സംഘടനയ്ക്കു് പങ്കില്ലെന്നു് ഡി.വൈ.എഫ്.ഐ പ്രസ്താവിക്കുകയുണ്ടായി. മറ്റു് സംഘടനകളൊന്നും ഇങ്ങനെ പങ്കില്ലെന്നു് പറഞ്ഞിട്ടില്ല, അവരുടെ നേരെ ആരോപണത്തിന്റെയോ സംശയത്തിന്റെയോ മുന നീളുന്നുമില്ല. ചത്തതു് കീചകനെങ്കില്‍ എന്ന ന്യായം അനുസരിച്ചു് കൃത്യം നിര്‍വ്വഹിച്ചവരായിരിക്കും എന്നു് പൊതുജനം മനസ്സിലാക്കിയിട്ടുണ്ട്.

തുടര്‍ന്നു വായിക്കുക...

ഓര്‍മ്മ
ജ്യോതിബായ്‌ പരിയാടത്ത്
വര്‍ത്തമാനം
മൊഴിമാറ്റം : ശിവകുമാര്‍ ആര്‍ പി
ലേഖനം
ഡി യേശുദാസ്
പ്രേമചന്ദ്രന്‍. പി
പുസ്തകം
സുനില്‍ കെ ചെറിയാന്‍
കവിത
അസ്മോ പുത്തന്‍ചിറ
ഡോണ മയൂര
സുജീഷ് നെല്ലിക്കാട്ടില്‍
ഹേനാ രാഹുല്‍
കഥ
വിശ്വനാഥന്‍ വടയം
സീമ മേനോന്‍
എം. ഗോകുല്‍ദാസ്‌