തര്‍ജ്ജനി

എന്‍ഡോസള്‍ഫാന്റെ രണ്ടുതരം ദൂഷ്യഫലങ്ങളാണു് ഇത്രയും പറഞ്ഞതിലൂടെ എടുത്തുകാണിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത്, ആദ്യം പറഞ്ഞ കാസര്‍ഗോഡും, കീടനാശിനി തളിച്ച മറ്റു സ്ഥലങ്ങളിലും ഉണ്ടായ ദൂഷ്യഫലം. അതിനെക്കാളേറെ നമ്മെ അമ്പരപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതും രണ്ടാമത്തെ ഫലമാണു്: നമ്മുടെ രാഷ്ട്രീയനേതാക്കളും പൊതുപ്രവര്‍ത്തകരും അധികാരമില്ലാത്തപ്പോള്‍ പറയുന്നതും ചെയ്യുന്നതും അധികാരം കിട്ടുമ്പോള്‍ മറക്കുന്നതും, നേരത്തെ പറഞ്ഞതിനു് വിപരീതമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നത്. മുമ്പ് പറഞ്ഞതിനു എതിരായി കീടനാശിനിക്കുവേണ്ടി വാദിക്കുന്നവരായി ഇവര്‍ മാറുന്നതു് എന്തുകൊണ്ടാണു്?

സമകാലികം
ലേഖനം
ഡോ. കെ. എം. ഭരതന്‍
വായന
ലാസര്‍ ഡിസില്‍വ
ഡോ. ഉമര്‍ തറമേല്‍
നിരീക്ഷണം
പ്രശാന്ത്മിത്രന്‍
പുസ്തകം
കഥ
ജയേഷ്
ശിവശങ്കരന്‍
പ്രസി. കെ
കവിത
ഡി.യേശുദാസ്
സ്മിത മീനാക്ഷി
വിവേക് ചന്ദ്രന്‍
ശ്രീകല. കെ. വി
എന്‍. എം. സുജീഷ്
കാഴ്ച
കെ. ആര്‍. വിനയന്‍