തര്‍ജ്ജനി

അയ്യപ്പന്‍ ഓര്‍മ്മയായി. നാടും വീടുമില്ലാതെ അലഞ്ഞും ഇസ്തിരിയിട്ട അച്ചടക്കമുള്ള ജീവിതങ്ങളെ അലോസരപ്പെടുത്തിയും നടക്കുമ്പോള്‍ കവിതയുടെ ജ്വാല അണയാതെ സൂക്ഷിച്ച അരാജകവാദിയായ ഈ കവി സ്വയം ഒരു കമ്യൂണിസ്റ്റായി വിശേഷിപ്പിക്കുമായിരുന്നു. വിപ്ലവത്തില്‍ വിശ്വസിച്ച കമ്യൂണിസ്റ്റ്. വിശ്വാസപ്രമാണങ്ങളുടെ തകര്‍ച്ചയില്‍ വഴി നഷ്ടപ്പെട്ടുപോയ ഒരു തലമുറയുടെ പ്രതീകമായി അയ്യപ്പന്‍ നമ്മുക്കിടയില്‍ ജീവിച്ചു.

തുടര്‍ന്നു വായിക്കുക...

ലേഖനം
പ്രശാന്ത് മിത്രന്‍
രമാദേവി പി.
സംഗീതം
നിരൂപണം
ഡോ. മഹേഷ് മംഗലാട്ട്
പുസ്തകം
എം.ടി. വാസുദേവന്‍ നായര്‍
കഥ
സുരേഷ്. എം. ജി
കവിത
ശശികുമാര്‍. കെ
ശ്രീകല. കെ. വി