തര്‍ജ്ജനി

പ്രൊഫഷനല്‍ കോളേജ് പ്രവേശനകാലം കേരളത്തില്‍ സ്വാശ്രയചിന്തയുടെ കാലമാണു്. നമ്മുടെ ചിന്താശീലം കഴിഞ്ഞ കുറേക്കാലമായി ആചരിച്ചു വരുന്ന പതിവു് ഇത്തവണയും തെറ്റിയില്ല. ഓണക്കാലത്തു് മാവേലിയെന്നപോലെ ഇതും ഒഴിവാക്കാനാവാത്ത ആചാരമായിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, പുതിയ കാലത്തിനു് അതിന്റെ ഫോക്‍ലോര്‍ ഉണ്ടാകും എന്നു ഫോക്‍ലോറിസ്റ്റുകള്‍ പറയുന്നതു് ഇതൊക്കെ മനസ്സില്‍ കണ്ടിട്ടാകാം. ചില ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതചര്യകള്‍ ഇവയെല്ലാം ചേരുന്ന ഒരു വ്യവസ്ഥയെ സംസ്കാരം എന്നു വിളിക്കുന്നുവെന്നാണെങ്കില്‍ ഇതു് നവകേരളസംസ്കാരത്തിന്റെ മുഖമുദ്രയായ അനുഷ്ഠാനമാണു് എന്നു് പറഞ്ഞാലും തെറ്റില്ല.

തുടര്‍ന്നു വായിക്കുക...

ഓര്‍മ്മ
ഷംസുദീന്‍
സംഗീതം
അശ്വതിതിരുനാള്‍ രാമ വര്‍മ്മ
രാംദാസ് മേനോന്‍
ലേഖനം
ഒ.കെ. സുദേഷ്‌
രാജീവ് ചേലനാട്ട്
വായന
പി.ജെ.ജെ.ആന്റണി
കവിത
ഡി യേശുദാസ്
കെ എം ഷെറീഫ്‌
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ടി.എ. ശശി
ഹേനാ രാഹുല്‍
അനൂപ് ചന്ദ്രന്‍
ബാബു രാമചന്ദ്രന്‍
കഥ
സുനില്‍ ചിലമ്പശ്ശേരില്‍
ജോസഫ് തെരുവന്‍
സുരേഷ്‌ ഐക്കര
കാഴ്ച
ഭാഗ്യനാഥന്‍