തര്‍ജ്ജനി

തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഈ കപടലോകത്തില്‍ എന്‍ കാപട്യം ഏവരും കാണ്മതാണെന്‍ പരാജയം എന്നു് കാല്പനികകവിയെ തിരുത്തിയെഴുതിയതു് കുഞ്ഞുണ്ണി എന്ന ആധുനികകവി. ഫലിതത്തിനും തിരുത്തിയെഴുതലിനുമപ്പുറം കാപട്യത്തിന്റെ സര്‍വ്വംകഷമായ അവസ്ഥ തന്നെയാണു് ഇതില്‍ പ്രതിപാദിക്കപ്പെട്ടതെന്നു് പറയാതിരിക്കാനാവില്ല. സ്വാതന്ത്ര്യസമരകാലത്തെ ത്യാഗവും സഹനവും മൂല്യങ്ങളുമെല്ലാം പൊതുജീവിതത്തില്‍ നിന്നും മാഞ്ഞുപോവുകയാണു് എന്ന കാല്പനികവിഷാദം യാഥാര്‍ത്ഥ്യവുമായി ഭാഗികമായി മാത്രമേ പൊരുത്തപ്പെടുന്നുള്ളൂ. എല്ലാ കാലത്തും പൊതുജീവിതത്തിന്റെ തലപ്പത്തു്, അധികാരത്തിന്റെ ഇടനാഴികളില്‍ വ്യക്തിതാല്പര്യങ്ങളും പക്ഷപാതവും സജീവമായിരുന്നു. പക്ഷെ മാദ്ധ്യമങ്ങളിലൂടെ അതു് വാര്‍ത്തകളായി പുറത്തു വരികയും അക്ഷരാഭ്യാസം നേടിയവരെല്ലാം വായിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നില്ല.

തുടര്‍ന്നു വായിക്കുക...

ലേഖനം
കെ. എം. രാജീവ്
മാങ്ങോട്ട്‌ കൃഷ്ണകുമാര്‍
നിരൂപണം
ഡോ. സോമന്‍ കടലൂര്‍
ലേഖനം
ഡോ.കെ.എം.ഭരതന്‍
ലാസര്‍ ഡിസില്‍വ
നാടകം
സജിത മഠത്തില്‍
വാര്‍ത്ത
പി. മാധവന്‍
കവിത
ഡി യേശുദാസ്
അബ്ദുള്ള
മുഹമ്മദ് ശിഹാബ്
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
കഥ
സി.പി. കൃഷ്ണകുമാര്‍
കാഴ്ച
സി. എന്‍. കരുണാകരന്‍