തര്‍ജ്ജനി

കമ്പ്യൂട്ടര്‍ എന്ന് കേട്ടാല്‍ തന്നെ കലികയറുമായിരുന്ന മലയാളിരാഷ്ട്രീയക്കാര്‍ വരെ ഇന്നു് കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും വിനീതാരാധകരാണു്. സ്വന്തം വെബ് സൈറ്റുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സാന്നിദ്ധ്യവും എല്ലാം മുന്‍കാലകമ്പ്യൂട്ടര്‍വിരോധികളെ സാങ്കേതികതയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ക്യൂബാ മുകുന്ദനെപ്പോലെ ചിലര്‍ പാര്‍ട്ടി നിലപാട് മാറ്റിയെങ്കിലും ഞാന്‍ നിലപാട് മാറ്റിയിട്ടില്ല എന്നു് സ്വന്തം അജ്ഞത മറച്ചുപിടിക്കാന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെയുമില്ല. ഇത്തരം ഒരു ചുറ്റുപാടിലാണു് ഇടതുപക്ഷത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടിയുടെ നേതാവിന്റേതാണു് എന്നു് പറഞ്ഞുകൊണ്ടു് ഒരു ചിത്രം ഇമെയില്‍ വഴി പ്രചരിച്ചതും അതിനെക്കുറിച്ചു് പോലീസ് അന്വേഷണവും കേസും ഉണ്ടായതു്.

തുടര്‍ന്ന് വായിക്കുക...

ലേഖനം
പി. പി. രാമചന്ദ്രന്‍
പി.ജെ.ജെ.ആന്റണി
ജോഷി ജോസഫ്
സിനിമ
ലാസര്‍ ഡിസില്‍വ
പുസ്തകം
കവിത
ഡി യേശുദാസ്
ഡോണ മയൂര
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
അബ്ദുല്‍സലാം
സ്മിത മീനാക്ഷി
കഥ
പി. വി. വിശ്വനാഥന്‍
സീമ മേനോന്‍